Our Prayer Timing

Thursday

7:30 PM at RUWI PCO Hall

Sunday

7:30 PM at RUWI Chapel

St.Marthasmooni church,Ghala PCO Hall

Every saturday 8:00 PM

Sohar

Friday - 8:00 PM at PCO Hall & Second Friday - 6:00 PM at ANNEXE HALL
PCO Hall

Church Picnic (09-11-2018) - This year Church picnic will be on 09/11/2018...for more detailes click here....[ November 8, 2018 ]


പ്രിയരേ,
നമ്മൾ എല്ലാ വർഷവും നടത്തി വരാറുള്ള Church Picnic ഇത്തവണ (09-11-2018) ബർക്ക ഏരിയയിലുള്ള ഒരു ഫാമിൽ വച്ച് നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. 9.30 ന് കൂടി പ്രഭാതഭക്ഷണം, വിവിധ തരത്തിലുള്ള മത്സരങ്ങൾ, പരിപാടികൾ, ഉച്ചഭക്ഷണം, ശേഷം വടംവലിയോടെ 4.30pm ന് സമാപനം.
 
പങ്കെടുക്കുന്നവർക്കായി പള്ളിക്കാര്യത്തിൽ നിന്നും ബസ് ഏർപ്പാടാക്കിയിട്ടുള്ളതും പ്രസ്തുത ബസ് കൃത്യം 8.30am മണിക്ക് ചാപ്പൽ പരിസരത്ത് നിന്നും പുറപ്പെടുന്നതുമാണ്. ബസിൽ ഇടയിൽ നിന്നും കയറാൻ ആഗ്രഹിക്കുന്നവർ പ്രസ്തുത വിവരം ഇന്ന് (08-11-2018) വൈകിട്ട് 7.00 മണിക്ക് മുൻപായി പള്ളിക്കാര്യത്തിൽ (Trustee or Secretary) അറിയിക്കാൻ അഭ്യർത്ഥിക്കുന്നു.
 
കൂടാതെ വാഹനസൗകര്യമുള്ളവർക്ക് ഫാമിൽ നേരിട്ട് എത്തിച്ചേരാവുന്നതാണ്. റൂട്ട് മാപ്പ് പിന്നാലെ അയക്കുന്നതാണ്‌.
 
എല്ലാവരുടേയും പിന്തുണയും സഹകരണവും അഭ്യർത്ഥിച്ചു കൊണ്ട്
 
Fr. ഷിജോ ടി സ്കറിയ
വികാരി